"നമുക്ക് കാണാം"- അതൊരു വെല്ലുവിളിയാണ്
Videos

"നമുക്ക് കാണാം"- അതൊരു വെല്ലുവിളിയാണ്

ബിജെപിയുടെ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് യെച്ചൂരി പറഞ്ഞ ഹം ദേഖേങ്കെ എന്താണെന്നറിയേണ്ടേ? ഒരു പഴയ പടപ്പാട്ടിന്റെ തുടക്കമാണത്.

Vishnu

Vishnu

ഇന്ന് സിപിഐഎം ജനറൽ സെക്രട്ടറി ഫേസ്‌ബുക്കിൽ ഇട്ട കുറിപ്പ് നോക്കിയ മലയാളികൾക്ക് ചെറിയ കൗതുകവും ആശ്ചര്യവുമുണ്ടായി. അതിനൊരു കാരണമുണ്ട്. പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയില്ലെങ്കിൽ കേരളത്തിന് റേഷൻ തടയുമെന്ന ബിജെപി നേതാവിന്റെ ഭീഷണിയോടുള്ള പ്രതികരണമാണത്. കേരളത്തെക്കുറിച്ചായതുകൊണ്ടു മാത്രമല്ല ആ കുറിപ്പ് മലയാളികൾക്കിടയിൽ ചർച്ചയായത്. ആ കുറിപ്പിനൊടുവിൽ മലയാളത്തിലുള്ള ഒരു വരി കൂടി കണ്ടതുകൊണ്ടാണ്.

Upfront Stories
www.upfrontstories.com