ജാതീയതയുടെയും മതത്തിന്റെയും പേരിൽ ചെന്നൈ ഐഐടിയിൽ ഫാത്തിമ ലത്തീഫ് എന്ന മലയാളി പെൺകുട്ടി ആത്മഹത്യ ചെയ്തതിനെതിരെ, ഫീസ് വർധനയ്ക്കെതിരെ, രോഹിത് വെമുലയെപ്പോലുള്ള വിദ്യാർത്ഥികളെ കൊലയ്ക്കു കൊടുക്കുന്ന മുൻവിധികൾക്കെതിരേ, രാജ്യമൊട്ടുക്കു വിദ്യാർഥികൾ രംഗത്ത് വരുമ്പോൾ, ഉത്തർപ്രദേശിലെ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ എന്താണ് സംഭവിക്കുന്നത്? അപ്പ്ഫ്രന്റ് സ്റ്റോറീസ് പരിശോധിക്കുന്നു ഡോക്ടർ ഫിറോസ് ഖാനെ കുറിച്ചും മുസ്ലീം നാമധാരിയായി എന്ന ഒറ്റക്കാരണത്താൽ അദ്ദേഹം നേരിടുന്ന വിവേചനത്തെ കുറിച്ചും.