പകയിൽ വെന്തവർ വേറെയുമുണ്ട്
Videos

പകയിൽ വെന്തവർ വേറെയുമുണ്ട്

Lekshmi Dinachandran

Lekshmi Dinachandran

തന്റെ ചിത്രങ്ങൾ അപ്പാർട്മെന്റുകൾ അലങ്കരിക്കാനല്ല, ശത്രുവിനെ ആക്രമിക്കാനും പ്രതിരോധിക്കാനുമുള്ള ആയുധങ്ങളാണ് എന്ന് പറഞ്ഞു പിക്കാസോ. അദ്ദേഹത്തിന്റെ പിന്മുറക്കാർ നമ്മുടെ രാജ്യത്തും ഉണ്ടായിട്ടുണ്ട്. ഇപ്പോഴുമുണ്ട്. അധിക്ഷേപം മുതൽ മരണം വരെയുള്ള പലവിധ ശിക്ഷാവിധികൾ ഏറ്റുവാങ്ങിയവർ.

Upfront Stories
www.upfrontstories.com