നീതി നിഷേധിക്കപ്പെടുന്ന കണ്ണകിമാർ ഇനിയും ബാക്കി
Videos

നീതി നിഷേധിക്കപ്പെടുന്ന കണ്ണകിമാർ ഇനിയും ബാക്കി

Lekshmi Dinachandran

Lekshmi Dinachandran

അപ് ഫ്രണ്ട് സ്റ്റോറിസിന് ഒരിത്തിരി സ്ത്രീ പക്ഷപാതിത്വം കൂടുതലല്ലേ എന്ന് ചില പ്രേക്ഷകർ ചോദിച്ചു . എല്ലാവരോടുമായി ഒറ്റ മറുപടി, അതെ, ഒരൽപം എന്നല്ല, എപ്പോഴെല്ലാം , എവിടെയെല്ലാം, എന്തിന്റെ പേരിലായാലും ചൂഷണത്തിനും ഒറ്റപ്പെടുത്തലിനും അടിച്ചമർത്തലിനും അപമാനപെടുത്തലിനും എല്ലാത്തിനുമുപരി ആത്മാഭിമാനത്തിനുമേൽ നടക്കുന്ന ഏത് കടന്നുകയറ്റത്തിനും വിധേയയാകുന്ന, ആയിട്ടുള്ള, ആകാനിടയുള്ള സ്ത്രീകളുടെ പക്ഷത്ത് തന്നെയാണ് ഒന്നാമതായും രണ്ടാമതായും മൂന്നാമതായും അപ് ഫ്രണ്ട് സ്റ്റോറീസ്.ഇന്നും ഞങ്ങൾ പറയാൻ പറയാൻ പോകുന്നത് ഒരു രാഷ്ട്രീയ പകപോക്കലിന് ഇരയായ രണ്ടു സ്ത്രീകളുടെ ജീവിതം തന്നെയാണ് .

Upfront Stories
www.upfrontstories.com