കേട്ടുകേൾവിക്കും അതിശയോക്തിക്കും അപ്പുറം ആരാണ് ടിപ്പു?
Videos

കേട്ടുകേൾവിക്കും അതിശയോക്തിക്കും അപ്പുറം ആരാണ് ടിപ്പു?

Lekshmi Dinachandran

Lekshmi Dinachandran

ഒരു തെക്കേഇന്ത്യന്‍ നാട്ടുരാജ്യത്തിന്റെ ഭരണാധികാരിയായിരുന്ന, അമ്പതു വയസ്സുവരെ മാത്രം ജീവിച്ച ടിപ്പു ബ്രിട്ടീഷുകാരെ തുരത്താന്‍ ധീരമായി ശ്രമിച്ച ദേശാഭിമാനിയല്ലെന്നും കറകളഞ്ഞ മതഭ്രാന്തന്‍ മാത്രമാണെന്നും പറയാന്‍ മുന്നില്‍ നില്‍ക്കുന്നവരില്‍ രാഷ്ട്രീയക്കാരും ചില ചരിത്രകാരന്മാരും മുതല്‍ കവലസംഘിയും കാപ്പിപ്പൊടിപ്പാതിരിയും വരെയുണ്ട്. നമുക്കൊന്ന് നോക്കാം… കേട്ടു കേള്‍വിക്കും അതിശയോക്തിയ്ക്കും അപ്പുറം ടിപ്പു ആരാണെന്ന്‌.

Upfront Stories
www.upfrontstories.com