വീണ്ടും മുറിവേൽക്കുന്ന കശ്മീർ
Videos

വീണ്ടും മുറിവേൽക്കുന്ന കശ്മീർ

Sajith Subramanian

ആർട്ടിക്കിൾ 370 റദ്ദാക്കുകയും പൗരത്വഭേ​ഗദതി നിയമം നടപ്പാക്കുകയും ചെയ്തതിന് ശേഷം കശ്മീർ ജനത അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് സി‌പി‌ഐഎം കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമി സംസാരിക്കുന്നു.

Upfront Stories
www.upfrontstories.com