ഇന്ന് സ്വാമി വിവേകാനന്ദന്റെ ജന്മദിനം. 1863 ജനുവരി പന്ത്രണ്ടിന് ജനിച്ച അദ്ദേഹത്തിന്റെ നൂറ്റി അമ്പത്തെട്ടാം ജന്മദിനം. ഇന്ത്യ ലോകത്തിനു സമ്മാനിച്ച അതുല്യ പ്രതിഭകളിൽ ഒരാൾ. സന്യാസി ആയിരിക്കുമ്പോൾ തന്നെ ദാരിദ്ര്യവും പട്ടിണിയും അടക്കമുള്ള മനുഷ്യന്റെ ജീവൽ പ്രശ്നങ്ങളിൽ തീവ്രമായി ഇടപെട്ട മാനവികതയുടെ വക്താവ്. സ്വാമി വിവേകാനന്ദൻ അണിഞ്ഞ കാവിയെ രാഷ്ട്രീയ നേട്ടങ്ങൾക്കുപയോഗിക്കാൻ സംഘ്പരിവാർ ശ്രമിക്കുമ്പോൾ അദ്ദേഹത്തിന്റെ ജീവിതവും ദർശനങ്ങളും തന്നെയാണ് അവർക്കുള്ള മറുപടി

By Vishnu