ഞങ്ങൾക്ക് വേണ്ടിയല്ല, സമരം നാടിനു വേണ്ടി
Videos

ഞങ്ങൾക്ക് വേണ്ടിയല്ല, സമരം നാടിനു വേണ്ടി

Sajith Subramanian

കഴിഞ്ഞ രണ്ട് എപിസോഡുകളിലായി ഇന്ത്യയിലെ ടെലികോം വകുപ്പിൻ്റെ തുടക്കവും വളർച്ചയും ആഗോളവൽക്കരണത്തിന് ശേഷം കേന്ദ്രസർക്കാർ ഈ വകുപ്പിനെ പൂർണമായും സ്വകാര്യമേഖലക്ക് നൽകാനായി നടത്തുന്ന നീക്കങ്ങളെപ്പറ്റിയും വിശദീകരിച്ചുകഴിഞ്ഞു. എന്നാൽ ഇപ്പൊഴും ബി.എസ്.എൻ.എലിനെ തകർക്കാൻ കേന്ദ്രസർക്കാരിന് കഴിഞ്ഞിട്ടില്ല. അത് തൊഴിലാളികളുടെ സമരപോരാട്ടങ്ങൾ കാരണമാണ്. മറ്റെല്ലാ വകുപ്പുകളിലും വേതനവർധനവിനും ജീവനക്കാരുടെ ആവശ്യങ്ങൾക്കും സമരങ്ങൾ നടക്കുമ്പോൾ ബി.എസ്.എൻ.എലിൽ നടക്കുന്നത് ഈ പൊതുമേഖലാസ്ഥാപനം സംരക്ഷിക്കപ്പെടണമെന്നാവശ്യപ്പെട്ടുള്ള സമരങ്ങളാണ്. അത്തരം സമരങ്ങൾ പ്രതിപാദിച്ചുകൊണ്ട് സംസാരിക്കുകയാണ് ബി എസ് എൻ എൻ എംപ്ലോയീസ് സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്ന വി.എ.എൻ നമ്പൂതിരി

Upfront Stories
www.upfrontstories.com