അരുവിപ്പുറം- നവോത്ഥാനത്തിന്റെ ചിരപ്രതിഷ്ഠ
Videos

അരുവിപ്പുറം- നവോത്ഥാനത്തിന്റെ ചിരപ്രതിഷ്ഠ

Lekshmi Dinachandran

Lekshmi Dinachandran

മാർച്ച് 11- ശ്രീ നാരായണ ഗുരു അരുവിപ്പുറത്ത് ശിവലിംഗം പ്രതിഷ്ഠിച്ചതിന്റെ വാർഷികം. ആചാരങ്ങളുടെ വിധിവിലക്കുകൾ കൊണ്ട് ബന്ധിതനായ ഈശ്വരനെയാണ് നാമിന്നു പലപ്പോഴും കണ്ടുമുട്ടുന്നത്. മനുഷ്യന്റെ ഉള്ളിലെ വെട്ടമായ, സർവ്വതന്ത്രസ്വതന്ത്രനായ, എല്ലാവരിലും കുടികൊള്ളുന്ന ഗുരുവിന്റെ ഈശ്വരന് ഇന്നുള്ള പ്രസക്തി ഈ അവസരത്തിൽ നമുക്ക് ഓർക്കാം.

Upfront Stories
www.upfrontstories.com