മറ്റു മതക്കാരുടെ ദേവാലയങ്ങൾ തകർക്കണമെന്നും അവരെ കൊന്നൊടുക്കണമെന്നും ഹിന്ദു മതത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളിലൊന്നും പറയുന്നില്ല. എന്നാൽ ചരിത്രത്തിലുടനീളം സംഘപരിവാർ ചെയ്തത് ഇത് തന്നെയാണ്. ഇന്ത്യയുടെ സമീപകാല ചരിത്ര പരിശോധിച്ചാൽ ആർഎസ്എസിന്റെ ഇത്തരം ഗൂഢ അജണ്ടകൾക്ക് സഹായം നൽകിയത് കോൺഗ്രസ് ആണെന്നും കാണാം. ഇക്കാര്യങ്ങളെക്കുറിച്ചു സംസാരിക്കുന്നു ഗുജറാത്തിലെ മുൻ ഡിജിപി ആർ ബി ശ്രീകുമാർ.