വനവാസം എത്രനാൾ?
Videos

വനവാസം എത്രനാൾ?

Nandagopal S

Nandagopal S

അതി നിർണ്ണായകമായ രണ്ടു സംസ്ഥാന തെരഞ്ഞെടുപ്പുകൾ, ഒന്നിൽ ചുണ്ടോളാമെത്തിയ വിജയം. നിലനിൽപ്പ് തന്നെ ചോദ്യ ചിഹ്നമായയിടത് നായകനില്ല. എവിടെയാണെന്നതിന്റെ കൃത്യമായൊരുത്തരം നല്കാൻ കോൺഗ്രസ് നേതാക്കൾക്ക് കഴിയുന്നില്ല. കുറച്ചുകൂടെ വ്യക്തമാക്കി പറഞ്ഞാൽ കേരളത്തിൽ നിന്നുള്ള ഒരു എം പിയെ കഴിഞ്ഞ കുറച്ചു മാസങ്ങളായി കാണാനില്ല.

Upfront Stories
www.upfrontstories.com