കൈ നിവർത്തി മുഖമടച്ച് ഒരെണ്ണം കൊടുത്താൽ...
Videos

കൈ നിവർത്തി മുഖമടച്ച് ഒരെണ്ണം കൊടുത്താൽ...

Lekshmi Dinachandran

Lekshmi Dinachandran

സത്യത്തിൽ എന്താണ് ഫെമിനിസം? പുരുഷന്മാരോട് കലഹിക്കലാണോ? നമുക്ക് പരിചിതമായ സംസ്കാരത്തെയും കുടുംബവ്യവസ്ഥകളെയും ഇല്ലാതാക്കലാണോ? എന്താണ് ഇന്നത്തെ ലോകത്ത് ഫെമിനിസത്തിന്റെ സാംഗത്യം? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഇന്ന് അപ്പ് ഫ്രന്റ് സ്റ്റോറീസ് തേടുന്നത്.

Upfront Stories
www.upfrontstories.com