ആഭ്യന്തര മന്ത്രിയുടെ ചില അധിക ചുമതലകൾ
Videos

ആഭ്യന്തര മന്ത്രിയുടെ ചില അധിക ചുമതലകൾ

ജസ്റ്റിസ് ലോയ കൊല്ലപ്പെട്ടതു മുതല്‍ നാളിതു വരെ നടന്ന അന്വേഷണത്തില്‍ ഉന്നതരുടെ സ്വാധീനമുണ്ടെന്ന് സംശയിക്കുന്നവർക്ക് പ്രതീക്ഷയ്ക്ക് വക നൽകുന്നതാണ് മഹാരാഷ്ട്ര സർക്കാരിന്റെ തീരുമാനം

Vishnu

Vishnu

ബിജെപി അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായടക്കമുള്ളവര്‍ പ്രതിയായിരുന്ന സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിക്കുന്ന സി ബി ഐ കോടതി ജഡ്ജിയായിരിക്കെ 2014 ഡിസംബര്‍ 1നാണ് ബി എച്ച് ലോയ മരണപ്പെടുന്നത്. ഇന്ന് പലരും മനപ്പൂർവ്വം, അല്ലെങ്കിൽ നിർബന്ധപൂർവ്വം മറക്കാൻ ശ്രമിക്കുന്ന കേസ് പുനരന്വേഷിക്കാൻ ഒരുങ്ങുകയാണ് മഹാരാഷ്ട്ര സർക്കാർ..

Upfront Stories
www.upfrontstories.com