ബ്രസീലിയൻ ട്രംപിനെ സൽക്കരിക്കണോ?
Videos

ബ്രസീലിയൻ ട്രംപിനെ സൽക്കരിക്കണോ?

തീവ്ര വലതുപക്ഷക്കാരൻ, തീവ്ര നവഉദാരവൽക്കരണവാദി, കടുത്ത സ്ത്രീവിരുദ്ധൻ, വിഷലിപ്തമായ പുരുഷവാദത്തിന്റെ ആരാധകൻ, ഒന്നാന്തരം പരിസ്ഥിതിവിരോധി.

Vishnu

Vishnu

തീവ്ര വലതുപക്ഷക്കാരൻ, തീവ്ര നവഉദാരവൽക്കരണവാദി, കടുത്ത സ്ത്രീവിരുദ്ധൻ, വിഷലിപ്തമായ പുരുഷവാദത്തിന്റെ ആരാധകൻ, ഒന്നാന്തരം പരിസ്ഥിതിവിരോധി - നമ്മുടെ ഇക്കൊല്ലത്തെ റിപ്പബ്ലിക് ദിന പരേഡിലെ വിശിഷ്ടാതിഥിയുടെ വിശേഷണങ്ങളാണിവ. റിപ്പബ്ലിക്ക് എന്ന സങ്കല്പത്തിന് തന്നെ ഒരു അപമാനമല്ലേ ഇത്?

Upfront Stories
www.upfrontstories.com