ഇന്ത്യക്കാർ വിശന്നുമരിച്ചാലെന്താ
അദാനിക്കും അംബാനിക്കും സൗഖ്യമല്ലേ
Videos

ഇന്ത്യക്കാർ വിശന്നുമരിച്ചാലെന്താ അദാനിക്കും അംബാനിക്കും സൗഖ്യമല്ലേ

രാജ്യത്ത് വലിയ വിഭാഗം ജനങ്ങളും പട്ടിണിയിലും ദാരിദ്ര്യത്തിലുമാണ് കഴിയുന്നത്... കുട്ടികളിലെ പോഷകാഹാരക്കുറവടക്കമുള്ള പ്രശ്നങ്ങള്‍ ഇന്ത്യയെ അലട്ടിക്കൊണ്ടിരിക്കുകയാണ്.

Vishnu

Vishnu

ആഗോള പട്ടിണി സൂചികയിൽ അയൽവക്കംകാരായ പാകിസ്ഥാനെയും ബം​ഗ്ലാദേശിനെയും നേപ്പാളിനെയും കടത്തിവെട്ടി ഇന്ത്യ 102ാം സ്ഥാനത്തേക്ക് കൂപ്പുകുത്തിവീണിരിക്കുന്നു.. ആകെ 117 രാജ്യങ്ങളാണ് പട്ടികയിലുളളത്.. ഗുരുതരമായ പട്ടിണി അനുഭവിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇതുപ്രകാരം ഇന്ത്യ.. ബിജെപി രാജ്യംഭരിക്കാൻ തുടങ്ങിയതിന് ശേഷമാണ് ഇത്രയും വലിയൊരു മോശം അവസ്ഥ ഉണ്ടായിരിക്കുന്നത്

Upfront Stories
www.upfrontstories.com