ഭാരതീയസംസ്കാരത്തെ പരാമർശിച്ച് ലോകം മുഴുവൻ ഇന്ത്യയുടെ യശസ്സുയർത്തിയ മഹാനാണ് സ്വാമിവിവേകാനന്ദൻ. അദ്ദേഹത്തിന്റെ പാരമ്പര്യത്തെ രാഷ്ട്രീയലക്ഷ്യങ്ങൾക്കായി ഹൈജാക്ക് ചെയ്യുന്ന സംഘപരിവാരത്തിന്റെ ഹിന്ദുത്വ അജണ്ടയാകട്ടെ, ലോകത്തിനു മുന്നിൽ ഇന്ത്യയുടെ തലകുനിപ്പിക്കുകയാണ് ഇന്ന്.