വിപത്താണ്, കിംവദന്തി വൈറസുകൾ
Videos

വിപത്താണ്, കിംവദന്തി വൈറസുകൾ

Lekshmi Dinachandran

Lekshmi Dinachandran

കോവിഡ്-19 നെക്കുറിച്ച് നിരവധി വാർത്തകൾ പ്രചരിക്കുന്നുണ്ട്. ചൂടത്ത് വൈറസ് ചാകുമോ എന്ന സംശയം മുതൽ പനിയ്ക്ക് ആശുപത്രിയിൽ പോയാൽ ഐസൊലേഷനിൽ ആകുമോ എന്ന പേടി വരെ. അങ്ങെനെയുള്ള ഏഴു കിംവദന്തികളുടെ സത്യാവസ്ഥ എന്താണെന്ന് നോക്കാം.

Upfront Stories
www.upfrontstories.com