അന്ധകാരയു​ഗത്തിലേക്കോ നമ്മൾ?
Videos

അന്ധകാരയു​ഗത്തിലേക്കോ നമ്മൾ?

Sajith Subramanian

പതിനെട്ടു വർഷം മുമ്പ് ഇത് പോലൊരു ഫെബ്രുവരി. ഗാന്ധി പിറന്ന ഗുജറാത്ത് ഗോഡ്സെമാരുടെ കേളീരംഗമായത് 2002 ഫെബ്രുവരി ഒടുവിലായിരുന്നു. വീടും വ്യാപാരസ്ഥാപനങ്ങളും ഉപജീവനോപാധിയും നഷ്ടപ്പെട്ട ലക്ഷക്കണക്കിന് ജനങ്ങളുടെ നാടായി മാറാൻ ഗുജറാത്തിന് ദിവസങ്ങൾ മാത്രം മതിയായിരുന്നു. ഈ വിധി തന്നെയാണോ ദില്ലിയും ഇന്ത്യയും ഏറ്റുവാങ്ങാന്‍ പോകുന്നത്?

Upfront Stories
www.upfrontstories.com