ഗോവധ നിരോധനവും ഹിന്ദുമതവും തമ്മിലെന്ത് ?
Videos

ഗോവധ നിരോധനവും ഹിന്ദുമതവും തമ്മിലെന്ത് ?

Sajith Subramanian

പുരാതനകാലം മുതൽക്കേ അന്യനാടുകളും സംസ്കാരങ്ങളുമായി വളരെ ഊഷ്മളമായ ബന്ധം പുലർത്തിയിരുന്ന നാടാണ് കേരളം. പല വിശ്വാസങ്ങളും ജീവിതരീതികളും ഉള്ളവർ സൗഹാർദത്തോടെ കഴിഞ്ഞിരുന്നയിടം. ഈ മഹത്തായ പാരമ്പര്യത്തോട് നീതിപുലർത്താത്ത ഇടുങ്ങിയ സംഘപരിവാർ മനസ്ഥിതിയെക്കുറിച്ചും, ഒരു ജനവിഭാഗത്തെ രണ്ടാംതരം പൗരന്മാരായി ചുരുക്കുന്നതിന്റെ രാഷ്ട്രീയത്തെക്കുറിച്ചും സംസാരിക്കുന്നു ഗുജറാത്ത് മുൻ ഡിജിപി ആർ ബി ശ്രീകുമാർ.

Upfront Stories
www.upfrontstories.com