വൈറസ് ഒന്ന്, സമീപനം രണ്ട്
Videos

വൈറസ് ഒന്ന്, സമീപനം രണ്ട്

Lekshmi Dinachandran

Lekshmi Dinachandran

വ്യത്യസ്തമായ തത്വങ്ങളിൽ അധിഷ്ഠിതമായ ഭരണകൂടങ്ങളെ എങ്ങനെ താരതമ്യപ്പെടുത്തും? വിലയിരുത്തും? ഒരേസമയം, ഒരേപോലെ തങ്ങളുടെ ജനതയെ ബാധിക്കുന്ന ഒരു പ്രതിസന്ധിയോട് അവ എങ്ങനെ പ്രതികരിക്കുന്നു എന്നത് ഒരു സൂചകമാണ്. കൊറോണയോട് മുതലാളിത്തവും സോഷ്യലിസവും പ്രതികരിച്ചതെങ്ങനെ .

Upfront Stories
www.upfrontstories.com