ഒരു തെരഞ്ഞെടുപ്പ് പരാജയം കൊണ്ട് മാത്രം അളക്കാൻ കഴിയുന്ന മുഖ്യമന്ത്രിയാണോ പിണറായി വിജയൻ. ലോക്സഭാ ഇലക്ഷനിൽ Ldf ദയനീയമായി പരാജയപ്പെടും എന്ന് പ്രഖ്യാപിച്ച സർവേകൾ പോലും ഐകകണ്ഠേന അംഗീകരിച്ച ഒന്നാണ് പിണറായി എന്ന മികച്ച മുഖ്യമന്ത്രിയെ. ജനകീയ പദ്ധതികൾ പ്രാവർത്തികമാക്കിയും ആരോഗ്യ-വിദ്യാഭ്യാസ-പൊതുമേഖലാ വ്യവസായ രംഗങ്ങളിൽ വലിയ മുന്നേറ്റങ്ങൾ കൊണ്ടുവന്ന ഈ സർക്കാരിനെക്കുറിച്ച് ചിലർ ജനങ്ങളെ കബളിപ്പിക്കുന്നത് എത്ര ലളിതമായാണ്