കലാശപ്പോരിന് കണ്ണും നട്ട്

കലാശപ്പോരിന് കണ്ണും നട്ട്

12ാമത് ക്രിക്കറ്റ് ലോകകപ്പിന്റെ കലാശപ്പൊരാട്ടത്തിന് തിരി തെളിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി.. നാളെ ഇന്ത്യൻ സമയം 3 മണിക്ക് ക്രിക്കറ്റിന്റെ കളിത്തൊട്ടിലെന്നറിയപ്പെടുന്ന ലോർഡ്സിൽ നിലവിലെ റണ്ണറപ്പായ ന്യൂസിലന്റ് ആതിഥേയരായ ഇം​​ഗ്ലണ്ടിനെ നേരിടും.. ഫൈനലിലെ വിജയികൾ ആരായിരുന്നാലും കപ്പിൽ മുത്തമിടാൻ പോകുന്നത് പുതിയ അവകാശികളാകുമെന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഇതുവരെ ലോകകപ്പ് കിരീടം നേടിയിട്ടില്ലാത്ത ടീമുകളാണ് ഇംഗ്ലണ്ടും ന്യൂസീലന്‍ഡും.

Last updated

Upfront Stories
www.upfrontstories.com