കോപ്പ ക്ലാസിക്കോ
Sports

കോപ്പ ക്ലാസിക്കോ

Upfront Stories

Upfront Stories

കാൽപ്പന്തുകളിയുടെ ആവേശം വാനോളം ഉയർന്നുപൊങ്ങാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി.. കോപ്പ അമേരിക്കയുടെ സ്വപ്ന സെമിഫൈനലിൽ നാളെ ഇന്ത്യൻ സമയം രാവിലെ 6 മണിക്ക് ലോക ഫുട്‌ബോളിലെ കരുത്തരും ബദ്ധവൈരികളുമായ അര്‍ജന്‍റീനയും ബ്രസീലും കൊമ്പുകോർക്കും... ലാറ്റിനമേരിക്കൻ ഫുട്ബോളിന്റെ വശ്യസൗന്ദര്യവും ആവേശവും എക്കാലവും കാത്തുസൂക്ഷിക്കാൻ ഇരുടീമുകൾക്കും കഴിഞ്ഞിട്ടുണ്ട്. ഫുട്ബോൾ ആരാധകർക്കിടയിൽ ഇത്രത്തോളം ആവേശം ജനിപ്പിക്കുന്ന മറ്റൊരു മത്സരവും ഉണ്ടാവില്ല എന്നത് തീർച്ച.

Upfront Stories
www.upfrontstories.com