ആ മധുരത്തിന് 12 വയസ്സ്
Sports

ആ മധുരത്തിന് 12 വയസ്സ്

ആദ്യ 20-20 ലോകകപ്പ് കിരീടത്തിൽ ഇന്ത്യ മുത്തമിട്ടിട്ട് ഇന്ന് സെപ്റ്റംബർ 24 ന് 12 വർഷം പൂർത്തിയാകുന്നു..

Vishnu

Vishnu

2007 സെപ്റ്റംബർ മാസം 24ാം തീയതി ഇന്ത്യയിലെ കായികപ്രേമികൾ ഏറെ അഭിമാനത്തോടെ ഓർക്കുന്ന ദിനം.. അതേ, 1983 നു ശേഷം ഒരു ക്രിക്കറ്റ് ലോകകപ്പ് കിരീടത്തിൽ ഇന്ത്യ മുത്തമിട്ടത്തിന്റെ ഓർമദിവസമാണിന്ന്. ജോഹന്നാസ്ബർ​ഗിൽ പ്രഥമ 20-20 ലോകകപ്പ് ഫൈനലിൽ പാക്കിസ്ഥാനെ 5 റൺസിന് തോൽപ്പിച്ച് ഇന്ത്യ കിരീടം ഉയർത്തിയപ്പോൾ പിറന്നത് പുതു ചരിത്രം.

Upfront Stories
www.upfrontstories.com