ഇന്ത്യയിൽ മരണപ്പെടുന്ന അഞ്ച് വയസ്സിൽ താഴെയുളള കുട്ടികളിൽ മൂന്നിൽ രണ്ടും പോഷകാഹാരക്കുറവ് മൂലമാണ്.
ഏകദേശം അഞ്ചുവയസ്സിൽ താഴെയുള്ള 1.04 ദശലക്ഷം കുട്ടികള്‍ ഒരു വർഷം ഇന്ത്യയിൽ മരണപ്പെടുന്നുണ്ട്.. അതില്‍ മൂന്നിൽ രണ്ട് ഭാഗവും പോഷകാഹാരക്കുറവ് മൂലമാണെന്നാണ് പഠന റിപ്പോര്‍ട്ട്.. 1990 മുതൽ എല്ലാ സംസ്ഥാനങ്ങളിലും നിന്നുള്ള കണക്കുകൾ ഉൾപ്പെടുത്തിയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്..