മഴയുടെ ശക്തി കുറഞ്ഞു, വെള്ളം ഇറങ്ങിയതോടെ ആളുകൾ വീടുകളിലേക്ക് തിരിച്ചു പോകാനുള്ള ശ്രമങ്ങൾ തുടങ്ങി. എന്നാൽ തിരിച്ചു വീടുകളിലെത്തുമ്പോൾ വൃത്തിയാകേണ്ടത് എങ്ങനെയെന്നതിനെ കുറിച്ച് വ്യക്തമായ ധാരണ പലർക്കുമില്ല. അതുകൊണ്ടു അടിസ്ഥാനപരമായി നാം ചെയ്യേണ്ട കാര്യങ്ങൾ വിശദമാക്കുന്ന വീഡിയോ. ഇതിൽ വെള്ളത്തിനടിയിലായ വീടുകൾ വൃത്തിയാക്കുവാൻ പോകുന്നവർ കൈയിൽ കരുതേണ്ട സാധനങ്ങൾ, പ്രദേശങ്ങൾ അണുവിമുക്തമാകുക എന്നിവയെ കുറിച്ച് വിശദീകരിക്കുന്നു.