സംവാദങ്ങളുടെ ജനാധിപത്യം | The Other Side
Society

സംവാദങ്ങളുടെ ജനാധിപത്യം | The Other Side

മുമ്പെങ്ങുമില്ലാത്ത വിധം സജീവമാകുന്ന സംവാദസ്ഥലികൾ. എല്ലാവർക്കും അഭിപ്രായം പറയാൻ അവസരങ്ങൾ. എങ്കിലും എത്രമാത്രം ജനാധിപത്യപരമാണ് നമ്മുടെ സംവാദങ്ങൾ? ഒരന്വേഷണം. ഈയാഴ്ച ദി അദർ സൈഡിൽ, കേരളത്തിലെ പ്രമുഖനായ, ജനപ്രിയനായ കഥാകാരൻ ബെന്യാമിൻ, ഹൈക്കോടതി അഭിഭാഷകനും സാമൂഹികവിമർശകനുമായ ഹരീഷ് വാസുദേവൻ എന്നിവർ പങ്കെടുക്കുന്ന സംഭാഷണം.

Lekshmi Dinachandran

Lekshmi Dinachandran

Upfront Stories
www.upfrontstories.com