പിള്ളേര് പൊളിയാണ്
Society

പിള്ളേര് പൊളിയാണ്

രോഗകാലം. പലരും തൊഴിൽ നഷ്ടപ്പെട്ടു വീട്ടിലിരിക്കുന്ന സമയത്ത് പണം സംഭാവനയായി ചോദിക്കുന്നതിൽ പരിമിതികളുണ്ട്. അതോർത്തു നിരാശരാകാനോ മടിപിടിക്കാനോ തയാറാകുന്നതിനുപകരം, വളരെ ക്രിയാത്‌മകമായി ഈ പ്രശ്നത്തെ നേരിടാനാണ് ഈ സംഘടന തീരുമാനിച്ചത്. എല്ലാവീട്ടിലുമുണ്ടാവും ഉപയോഗശൂന്യമായതും പഴയതുമായ വസ്തുക്കൾ - പത്രക്കടലാസും പ്ലാസ്റ്റിക്കും മുതൽ പഴയ ഇലക്ട്രോണിക് ഉപകരണങ്ങൾ വരെ. ഇത് ശേഖരിച്ച് വിൽക്കുക - ആ തുക ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവന ചെയ്യുക. പച്ചമലയാളത്തിൽ പറഞ്ഞാൽ ആക്രിപെറുക്കി വിറ്റു കാശുണ്ടാക്കുക.

Lekshmi Dinachandran

Lekshmi Dinachandran

Upfront Stories
www.upfrontstories.com