യുദ്ധഭൂമികളിലുണ്ട് ഒരു മലയാളി സ്വാന്തനം
Society

യുദ്ധഭൂമികളിലുണ്ട് ഒരു മലയാളി സ്വാന്തനം

Upfront Stories

Upfront Stories

മലയാളികളെ സംബന്ധിച്ച് യുദ്ധമെന്നത് സിനിമകളിലൂടെയും കഥകളിലൂടെയുമുളള പരിചയമേയുളളൂ.. എന്നാൽ പല രാജ്യങ്ങളിലെയും യുദ്ധത്തിന്റെ ഭീകരാവസ്ഥ നേരിൽ കണ്ട ഒരു മലയാളി ഇവിടെയുണ്ട്.. ചെറിയ പ്രശ്നങ്ങൾക്ക് പോലും യുദ്ധം യുദ്ധം എന്ന് മുറവിളി കൂട്ടുന്ന ദേശസ്നേഹികൾ അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കേണ്ടത് തന്നെയാണ്.

Upfront Stories
www.upfrontstories.com