അനുഭവങ്ങളുടെ മുൾപ്പാതയിൽ ഹെയ്ദി
Society

അനുഭവങ്ങളുടെ മുൾപ്പാതയിൽ ഹെയ്ദി

അവ​ഗണനകളുടെ നോട്ടങ്ങൾക്ക് തന്റെ ജീവിതംകൊണ്ട് മറുപടി പറയുകയാണ് ട്രാൻസ്ജൻഡർ മാധ്യമപ്രവർത്തകയായ ഹെയ്ദി സാദിയ.

Vishnu

Vishnu

ഇന്ത്യയിലെ തന്നെ അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് വിളിക്കാവുന്ന ട്രാൻസ് വുമൺ മാധ്യമപ്രവർത്തകയായി കൈരളി ടിവിയിൽ ജോലി ചെയ്യുകയാണ് ഹെയ്ദി സാദിയ.. പെണ്ണാവാൻ ആത്മാർത്ഥമായി കൊതിച്ചതിന്റെ പേരിൽ ഹെയ്ദിക്ക് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത യാതനകളും വേദനകളുമാണ്.. അവഗണനകളും പ്രതിബന്ധങ്ങളും ഒടുവിൽ അവൾക്ക് മുമ്പിൽ അടിയറവ് പറഞ്ഞു.. ഹെയ്ദി സാദിയയുടെ ജീവിത യാത്രയെ ഒപ്പിയെടുക്കാൻ ശ്രമിക്കുകയാണ് അപ്ഫ്രണ്ട് സ്റ്റോറീസ്..

Upfront Stories
www.upfrontstories.com