ശബരിമല വിധിക്ക് ഒരാണ്ട്
Society

ശബരിമല വിധിക്ക് ഒരാണ്ട്

Upfront Stories

Upfront Stories

കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ വിധികളിൽ ഒന്ന്...രാജ്യത്തിൻറെ പരമോന്നത നീതിപീഠം ഭരണഘടനയെ മുൻനിർത്തി മൗലികാവകാശങ്ങൾ ചൂണ്ടികാണിച്ചു പുറപ്പെടുവിച്ച ശബരിമല സ്ത്രീപ്രവേശന വിധിക്കു ഇന്ന് ഒരു വർഷം തികയുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ കഴിഞ്ഞ ഒരു വർഷകാലം ഉയർന്നു വന്ന നവോത്ഥാനമൂല്യ സംരക്ഷണങ്ങളെ കുറിച്ചും യാഥാസ്ഥിതിക വാദമുഖങ്ങളെ കുറിച്ചും പ്രമുഖ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ലക്ഷ്മി രാജീവ് സംസാരിക്കുന്നു.

Upfront Stories
www.upfrontstories.com