തകർപ്പൻ ഫീച്ചറുകളുമായി വൺ പ്ലസിന്റെ പുതിയ സ്മാർട്ട് ഫോൺ വിപണിയിൽ
Science and Technology

തകർപ്പൻ ഫീച്ചറുകളുമായി വൺ പ്ലസിന്റെ പുതിയ സ്മാർട്ട് ഫോൺ വിപണിയിൽ

Upfront Stories

Upfront Stories

മൊബൈല്‍ ഫോണ്‍ പ്രേമികള്‍ ഏറെ കാത്തിരുന്ന വണ്‍പ്ലസ് 7 പ്രോ ഏറെ പുതുമകളോടെ വിപണിയിലെത്തി. സാംസംഗിന്റെ ഗാലക്സി എസ് 10 പ്ലസിനോടും ഗൂഗിളിന്റെ പിക്സല്‍ 3 ഡിവൈസുകളോടും, വാവേയുടെ പി30 പ്രോ ഉള്‍പ്പടെയുള്ള പ്രീമിയം ഡിവൈസുകളുമായി മത്സരിച്ച് മാര്‍ക്കറ്റിലെത്തുന്ന 7 പ്രോയുടെ പ്ലസ് പോയിന്റുകളായി എടുത്ത് പറയാന്‍ പറ്റുന്നത് അതിന്റെ താരതമ്യേന കുറഞ്ഞ വിലയും, മികച്ച ഡിസ് പ്ലേയും, സ്പീഡുമാണ്. ക്യാമറയില്‍ അമിതപ്രതീക്ഷ ഇല്ലെങ്കില്‍ തീര്‍ച്ചയായും പരിഗണിക്കാവുന്ന സ്മാര്‍ട്ട്‌ ഫോണാണ് വണ്‍പ്ലസ് 7 പ്രോ.

Upfront Stories
www.upfrontstories.com