പുഷ്പകവിമാനം, ഗണപതിയുടെ പ്ലാസ്റ്റിക് സജറി തുടങ്ങി ശാസ്ത്രലോകവുമായി ബന്ധപ്പെട്ട അവാസ്തവങ്ങളെക്കുറിച്ച് ഡോ. സംഗീത ചേനംപുല്ലി..
ഇന്ത്യയുടെ ശാസ്ത്ര പാരമ്പര്യവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അടിസ്ഥാനവിരുദ്ധമായ കാര്യങ്ങൾ തികച്ചും ഗൂഢലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടുളളതാണ്.. ഇന്ത്യൻ ശാസ്ത്രത്തിന്റെ പരമോന്നത ചർച്ചാവേദിയായ ഇന്ത്യൻ സയൻസ് കോൺഗ്രസ് പോലും ഇത്രയും അവാസ്തവമായ കാര്യങ്ങൾ ചർച്ച ചെയ്യുന്നതായി കാണാം.. ഇതിന്റെയെല്ലാം പിന്നിലെ വാസ്തവം തുറന്ന് കാട്ടുകയാണ് ഡോ. സംഗീത ചേനംപുല്ലി..