വാസ്തുവിദ്യ ആനയെങ്കിൽ വാസ്തുശാസ്ത്രം ആനപ്പിണ്ടം
Science and Technology

വാസ്തുവിദ്യ ആനയെങ്കിൽ വാസ്തുശാസ്ത്രം ആനപ്പിണ്ടം

വാസ്തുവിദ്യയെയും വാസ്തുശാസ്ത്രത്തെയും കുറിച്ച് സംസ്‌കൃത പണ്ഡിതനും ക്ഷേത്ര തന്ത്ര വിദഗ്ധനുമായ ടി എസ് ശ്യാംകുമാർ.

Vishnu

Vishnu

വാസ്തുവിദ്യയും വാസ്തുശാസ്ത്രവും ഇന്ന് ഇന്ത്യമുഴുവൻ ചർച്ച ചെയ്യപ്പെടുന്ന വിഷയമായി മാറിയിരിക്കുന്നു. ഇവ നമ്മുടെ സമൂഹത്തിൽ സൃഷ്ടിച്ച ആഘാതങ്ങൾ ചെറുതല്ല. ഇതുമായി ബന്ധപ്പെട്ട് സാധാരണക്കാർക്ക് സുപരിചിതമല്ലാത്ത ചില സത്യങ്ങൾ തുറന്ന് കാണിക്കുകയാണ് സംസ്‌കൃത പണ്ഡിതനും ക്ഷേത്ര തന്ത്ര വിദഗ്ധനുമായ ടി എസ് ശ്യാംകുമാർ..

Upfront Stories
www.upfrontstories.com