റോമില ഥാപ്പറിനെ ആർക്കാണ് ഭയം?
Politics

റോമില ഥാപ്പറിനെ ആർക്കാണ് ഭയം?

Vishnu

Vishnu

വിഖ്യാത ചരിത്രകാരി റൊമീലാ ഥാപ്പറിനോട് ബയോഡാറ്റാ ഹാജരാക്കണമെന്ന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല. എമിററ്റസ് പ്രൊഫസര്‍മാരുടെ പാനലില്‍ ഉള്‍പ്പെടത്തുന്നതിന് ബയോഡാറ്റ ആവശ്യപ്പെട്ടാണ് റൊമീലാ ഥാപ്പര്‍ക്ക് കത്തയച്ചത്. റോമിലാ ഥാപ്പറിനെപ്പോലുള്ള വന്ദ്യരായ പണ്ഡിതരെ ഇകഴ്ത്തിക്കാട്ടാനുള്ള മനഃപൂർവമായ ശ്രമമായാണ് ജെഎൻയുവിലെയും രാജ്യത്തെയും അക്കാദമിക ലോകം പൊതുവെ ഈ പുതിയ നടപടിയെ കാണുന്നത്.

Upfront Stories
www.upfrontstories.com