മുസ്ലിം ലീഗിനെക്കൊണ്ട് മുസ്ലീങ്ങൾക്ക് എന്ത് കാര്യം?
Politics

മുസ്ലിം ലീഗിനെക്കൊണ്ട് മുസ്ലീങ്ങൾക്ക് എന്ത് കാര്യം?

Upfront Stories

Upfront Stories

കേവലം വോട്ട് രാഷട്രീയത്തിന് വേണ്ടിയും നേതാക്കന്മാരുടെ ബിസിനസ്സ് ഉന്നമനത്തിനു വേണ്ടിയും മാത്രം പ്രവർത്തിക്കുന്ന സംഘടനയായി മുസ്ലീംലീ​ഗ് മാറിയിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ മുസ്ലിങ്ങളുടെ പേരിൽ സംഘപരിവാറിന് വേണ്ടി പ്രവർത്തിക്കുന്ന ഒരു സംഘടന. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്, മുത്തലാഖ് വിഷയം, എൻഐഎ നിയമഭേ​ദ​ഗതി, എസ്ഡിപിഐ- ലീ​ഗ് സംഘർഷങ്ങൾ എന്നിങ്ങനെയുളള സമീപകാല സംഭവങ്ങൾ മാത്രം പരിശോധിച്ചാൽ മതി ഇത് മനസ്സിലാക്കാൻ.

Upfront Stories
www.upfrontstories.com