ചുവന്ന പുസ്തകദിനത്തിൽ ഓർക്കുക 
ആരാണ് ജെന്നി
Politics

ചുവന്ന പുസ്തകദിനത്തിൽ ഓർക്കുക ആരാണ് ജെന്നി

Lekshmi Dinachandran

Lekshmi Dinachandran

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ കയ്യെഴുത്തുപ്രതിയിൽ ആകെ ബാക്കിയുള്ളത് ഒരു താളാണ്. മാർക്സ് തന്റെ സ്വന്തം കൈപ്പടയിൽ എഴുതിയത്. ആ പേജിന്റെ ഏറ്റവും മുകളിൽ മുകളിൽ കാണുന്ന രണ്ടുവരി പക്ഷെ, അദ്ദേഹത്തിന്റെ കയ്യക്ഷരത്തിലല്ല. ഇന്ന്, ഈ റെഡ്‌ബുക്സ് ദിനത്തിൽ, ആ കയ്യക്ഷരത്തിന്റെ ഉടമയെ നമുക്ക് പരിചയപ്പെടാം.

Upfront Stories
www.upfrontstories.com