ആലത്തൂരിൽ ആര് ജയിക്കണം? സുനിത ദേവദാസിന്റെ ന്യായങ്ങൾ
Politics

ആലത്തൂരിൽ ആര് ജയിക്കണം? സുനിത ദേവദാസിന്റെ ന്യായങ്ങൾ

Upfront Stories

Upfront Stories

ആലത്തൂരിൽ യുഡിഎഫ് സ്ഥാനാർഥിയുടെ ദളിത് പശ്ചാത്തലം സാമൂഹ്യമാധ്യമങ്ങളിൽ ആഘോഷമാകുമ്പോൾ മറന്നുപോകുന്ന ചില കാര്യങ്ങളുണ്ട്. ഒട്ടിയ വയറുമായി മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ പഠിച്ചുവളർന്ന പി കെ ബിജുവിന്റെ യാതനകൾ. ദളിതിന്ത്യയിലെ ഒരു വിദ്യാർത്ഥിക്ക് നേരിടേണ്ടിവന്ന വേദനകൾ. കേരളീയ വിദ്യാഭ്യാസമേഖലയുടെ കീഴാളപക്ഷപാതിത്തംകൊണ്ടുമാത്രം പഠനം മികച്ച രീതിയിൽ പൂർത്തിയാക്കാൻ കഴിഞ്ഞ ബിജുവിന്റെ വിജയങ്ങൾ. എസ്എഫ്ഐ നേതാവ് എന്ന നിലയിലും പാർലമെന്റേറിയൻ എന്ന നിലയിലും ബിജുവിന്റെ പ്രവർത്തനങ്ങൾ...

സുനിത ദേവദാസ് വിലയിരുത്തുന്നു.

OPINION / SUNITHA DEVADAS

Upfront Stories
www.upfrontstories.com