ഇന്ന് മേയ് ദിനമാണ്, സാർവദേശീയ തൊഴിലാളി ദിനം. മറ്റൊരവധിയുടെ ലാഘവത്വത്തോടുകൂടെ ഈ ദിനം ചെലവഴിച്ച് പോകാതെ, ഒരു നിമിഷം നമുക്കൊന്ന് ആലോചിക്കാം. ഈ ദിവസത്തിന്റെ ചരിത്രവും സമകാലികപ്രസക്തിയുമാണ് ഇന്ന് നമ്മുടെ വിഷയം.