എന്താണ് ഐഎൻഎക്സ് മീഡിയ അഴിമതി? രാജ്യത്തെ അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ തുടക്കമാണോ ചിദംബരത്തിന്റെ അറസ്റ്റ്? അതോ വെറുമൊരു രാഷ്ട്രീയ പകപോക്കലോ? ഇതടക്കം നിരവധി ചോദ്യങ്ങളാണ് ഉയരുന്നത് ചിദംബരത്തിന്റെ അറസ്റ്റിനു പിന്നിലെന്ത്? അപ്പ്ഫ്രന്റ് സ്റ്റോറീസ് പരിശോധിക്കുന്നു