ഇന്ന് ഒക്ടോബർ 2 ഗാന്ധിയുടെ 150ാം ജന്മവാർഷികദിനമാണ്. സ്വതന്ത്ര ഇന്ത്യക്കും മതേതരത്വ ഭാരതത്തിനും വേണ്ടി പൊരുതിയ ആ മനുഷ്യനെ 1948 ജനുവരി 30ന് നാഥുറാം വിനായക് ഗോഡ്സെ എന്ന ആറെസ്സെസ്സുകാരനായ ഹിന്ദുമതഭ്രാന്തൻ ഗാന്ധിയെ വെടിവച്ചു കൊലപ്പെടുത്തി. ആ ഗാന്ധിയെ കൊലപ്പെടുത്തിയവരുടെ അനുയായികളാണ് ഇന്ന് രാജ്യം ഭരിക്കുന്നത്.

By Vishnu