ബിജെപിക്ക് എവിടെ നിന്നാണ് ഇത്രയും പണം?
Politics

ബിജെപിക്ക് എവിടെ നിന്നാണ് ഇത്രയും പണം?

Upfront Stories

Upfront Stories

ചരിത്രത്തില്‍ ഒരിക്കലും ഇല്ലാത്ത വിധം പണത്തിനു ജനങ്ങളുടെ ശ്രദ്ധ പിടിച്ചെടുക്കാനുള്ള കഴിവുണ്ട്. ഈ ശ്രദ്ധ അധികാരം പിടിച്ചെടുക്കാനുള്ള ഉപാധിയാണ്. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിക്ക് ഈ തെരഞ്ഞെടുപ്പ് കാലത്ത് എത്ര കോടി രൂപ ലഭിക്കുന്നു? അതു എവിടെ നിന്നു വരുന്നു? എങ്ങനെയൊക്കെ ചിലവാക്കപ്പെടുന്നു?

Upfront Stories
www.upfrontstories.com