ഓഖിയെ അതിജീവിച്ച നാട്
Politics

ഓഖിയെ അതിജീവിച്ച നാട്

Upfront Stories

Upfront Stories

പ്രളയത്തിലെന്ന പോലെ ഓഖിയിലും, രക്ഷാപ്രവർത്തനവും പുനർനിർമ്മാണവും അതിരുകൾക്കുമപ്പുറം മാതൃകയാണ്. അതുകൊണ്ടാണല്ലോ ദേശീയ മാധ്യമങ്ങൾ നമ്മുടെ മുഖ്യമന്ത്രിക്ക് 'THE CRISIS MANAGER ' എന്ന വിശേഷണം നൽകിയത്. ഇത് ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്, നാടിനെ വിഴുങ്ങിയ ദുരന്തത്തിൽ ആർ നമുക്കൊപ്പമുണ്ടായിരുന്നു എന്ന ഓർമ്മപ്പെടുത്തൽ!

Upfront Stories
www.upfrontstories.com