<p>ബിജെപിക്കെതിരെ ഗൗരവമുളള ആരോപണവുമായി ദേശീയ മാധ്യമമായ ദ് ഹിന്ദു രംഗത്തെത്തിയിരിക്കുകയാണ്. കേരളത്തിലെ 14 ലോക്സഭാ മണ്ഡലങ്ങളിൽ ബിജെപി യുഡിഎഫിന് വോട്ട് മറിച്ചെന്നാണ് റിപ്പോർട്ട്.</p>