കൊല്‍ക്കത്ത ആകെ ശൂന്യമായിരുന്നു; ഇന്ദിര തോറ്റ ഒരൊറ്റ ദിവസംകൊണ്ട് കലാലയങ്ങളിലെല്ലാം കൊടി പാറി
Politics

കൊല്‍ക്കത്ത ആകെ ശൂന്യമായിരുന്നു; ഇന്ദിര തോറ്റ ഒരൊറ്റ ദിവസംകൊണ്ട് കലാലയങ്ങളിലെല്ലാം കൊടി പാറി

Upfront Stories

Upfront Stories

ഫാസിസ്റ്റ് വിപത്തിനു ബദലാണെന്ന അവകാശവാദം ഉയർത്താനുള്ള കോൺഗ്രസ്സിന്റെ ആധികാരികത എന്തൊക്കെയാണ്? ജവാഹർലാൽ നെഹ്‌റു തൊട്ട്, ഇന്ദിര ഗാന്ധിയിലൂടെ, ഇന്ന് രാഹുൽ ഗാന്ധിയിലെത്തിനിൽക്കുന്ന കോൺഗ്രസ്സ് നേതൃത്വം ബിജെപി ഉയർത്തുന്ന ഫാസിസപ്രവണതകളെ ചെറുക്കാൻ എത്രക്ക് പോന്നതാണ്?

രാജ്യത്ത് ഫാസിസത്തിന്റെ പ്രവണതകൾ ആദ്യം കടത്തിവിട്ട അടിയന്തരാവസ്ഥയുടെ നാളുകളിലെ അനുഭവങ്ങളെക്കുറിച്ച് അന്ന് ജെഎൻയു വിദ്യാർത്ഥി ആയിരുന്ന സീതാറാം യെച്ചൂരി

Upfront Stories
www.upfrontstories.com