വെടക്കാക്കുന്നത് തനിക്കാക്കാൻ വേണ്ടിയല്ല
Politics

വെടക്കാക്കുന്നത് തനിക്കാക്കാൻ വേണ്ടിയല്ല

Sajith Subramanian

രാജ്യത്തെ മുന്നൂറിലധികം വരുന്ന പൊതുമേഖലാ സ്ഥാപനങ്ങളെയാകെ തകർക്കുന്നതിനുള്ള നയങ്ങളാണ് മോദി ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിൽ ബി.എസ്.എൻ.എൽ ഒന്നാം സ്ഥാനത്തായി നിൽക്കുന്നുണ്ട്. ആഗോളവൽക്കരണത്തിന് ശേഷം ഘട്ടം ഘട്ടമായി ഇന്ത്യയിലെ ടെലികോം വകുപ്പിനെ തകർക്കാൻ മാറി മാറി വന്ന കോൺഗ്രസ്-ബിജെപി ഭരണകൂടങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഏതൊക്കെ രീതിയിലാണ് ബി എസ് എൻ എലിനെ തകർക്കാൻ കേന്ദ്രസർക്കാർ ശ്രമിച്ചതെന്നും വി ആർ എസ് നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നും ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂണിയൻ സ്ഥാപക ജനറൽ സെക്രട്ടറിയായ വി.എ.എൻ നമ്പൂതിരി വിശദീകരിക്കുകയാണ് അപ്ഫ്രണ്ട് സ്റ്റോറീസിലൂടെ.

Upfront Stories
www.upfrontstories.com