സ്വന്തം തടവറ പണിയുന്നവർ
Politics

സ്വന്തം തടവറ പണിയുന്നവർ

ഏഴ് ഫുട്ബോൾ മൈതാനത്തിൻ്റെ വലിപ്പത്തിലുള്ള തടങ്കൽ കേന്ദ്രങ്ങൾ ആസാമിലിപ്പോൾ നിർമിച്ചുകൊണ്ടിരിക്കുകയാണ്. ജയിൽ നിർമിക്കുന്ന തൊഴിലാളികളിൽ പലർക്കുമറിയില്ല തങ്ങളാണ് അതിലെ ഭാവി അന്തേവാസികളെന്ന്.

Nandagopal S

Nandagopal S

ഏഴ് ഫുട്ബോൾ മൈതാനത്തിൻ്റെ വലിപ്പത്തിലുള്ള തടങ്കൽ കേന്ദ്രങ്ങൾ ആസാമിലിപ്പോൾ നിർമിച്ചുകൊണ്ടിരിക്കുകയാണ്. ജയിൽ നിർമിക്കുന്ന തൊഴിലാളികളിൽ പലർക്കുമറിയില്ല തങ്ങളാണ് അതിലെ ഭാവി അന്തേവാസികളെന്ന്. എന്തുമാത്രം ഭീകരമാണ്. തനിക്ക് താമസിക്കാനുള്ള ജയിലാണ് താൻ നിർമ്മിക്കുന്നതെന്നറിയാതെ ഒരു കൂട്ടം ജനത. അതിനവരെ നിർബന്ധിക്കുന്ന ഒരു ഭരണകൂടം. ഇന്ത്യൻ മാധ്യമങ്ങളൊക്കെയും നരേന്ദ്രമോദിക്കും അമിത് ഷാക്കും കീഴടങ്ങി ആസാമിൽ നിന്നുള്ള വാർത്തകൾ നൽകാതിരിക്കുമ്പോൾ, വിദേശമാധ്യമങ്ങളാണ് ഈ വാർത്തയും പുറത്തുകൊണ്ടുവന്നിരിക്കുന്നത്.

Upfront Stories
www.upfrontstories.com