പതിനഞ്ചാം ധനകാര്യ കമ്മീഷനെ സ്വതന്ത്രമായി പ്രവർത്തിക്കാനുവദിക്കുന്നില്ല മോഡി സർക്കാർ. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ പരിഗണനാവിഷയങ്ങൾ സംസ്ഥാനവിരുദ്ധമാണ്. ഫെഡറൽ മൂല്യങ്ങളും ജനാധിപത്യവും സംരക്ഷിക്കപ്പെടണം. ഡോ. ടി എം തോമസ് ഐസക്കും ആർ മോഹനും ലേഖ ചക്രവർത്തിയും ചേർന്നെഴുതിയ പുസ്തകത്തിലെ മുഖ്യവാദഗതികൾ