മസ്തിഷ്കം മരിക്കുമ്പോള്‍
Policy

മസ്തിഷ്കം മരിക്കുമ്പോള്‍

Upfront Stories

Upfront Stories

മസ്തിഷ്ക മരണങ്ങളെയും അവയവ മാറ്റിവെക്കല്‍ പ്രക്രിയയെയും ഒരു മുഖ്യ കഥാ സന്ദര്‍ഭം എന്ന നിലയില്‍ മലയാളിക്കു കാണിച്ചു തന്ന “ജോസഫ്” എന്ന സിനിമയുടെ കഥാകൃത്ത് ഷാഹി കബീര്‍ സംസാരിക്കുന്നു. അതോടൊപ്പം സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലെയും തീവ്രപരിചരണ വിഭാഗങ്ങളില്‍ വച്ച് സംഭവിക്കുന്ന മസ്തിഷ്ക മരണങ്ങള്‍, അവയവ ദാനം നടന്നാലും ഇല്ലെങ്കിലും, നിര്‍ബന്ധിതമായി സാക്ഷ്യപ്പെടുത്താനുള്ള കേരള സര്‍ക്കാറിന്റെ തീരുമാനത്തെ പരിശോധനക്ക് വിധേയമാക്കുന്നു അപ്ഫ്രണ്ട് സ്റ്റോറീസ്.

Upfront Stories
www.upfrontstories.com