അവരെ വിലയ്ക്കെടുത്തു കഴിഞ്ഞു
Media

അവരെ വിലയ്ക്കെടുത്തു കഴിഞ്ഞു

Upfront Stories

Upfront Stories

കോർപ്പറേറ്റ് മാധ്യമങ്ങളെ ഉപയോ​ഗിച്ച് ഇടതുപക്ഷത്തെ തകർക്കാനും അതുവഴി സംഘപരിവാർ അജണ്ട നടപ്പിലാക്കാനുമുളള ശ്രമത്തിന്റെ ഭാ​ഗമായി മിഷൻ കേരള പദ്ധതി ആരംഭിച്ചിരിക്കുകയാണ് ബിജെപി. ബി ജെ പി കേന്ദ്ര നേതൃത്വമാണ് ഇവരെ വിലക്കെടുത്തിരിക്കുന്നത്. മിഷൻ കേരളയുടെ ഭാഗമായുള്ള മീഡിയ ഓപ്പറേഷനാണ് കേരളത്തിൽ ഇപ്പോൾ നടക്കുന്നത്. നുണകൾ പ്രചരിപ്പിച്ചു ജനങ്ങളെ വിശ്വസിപ്പിക്കുക എന്ന ദൗത്യമാണ് കോർപ്പറേറ്റ് മാധ്യമങ്ങൾ ഏറ്റെടുത്ത് മുന്നോട്ട് പോവുന്നത്.

Upfront Stories
www.upfrontstories.com